മട്ടന്‍ കറി.................
By : Indulekha S Nair
മട്ടന്‍....ഒരുകിലോ
ചെറിയഉള്ളി........കാല്‍ കിലോ
ഉരുളന്‍ കിഴങ്ങ്....2
വെളുത്തുള്ളി ..ഒരുകുടം
ഇഞ്ചി....വലിയ കഷ്ണം
സവാള ...രണ്ട്
ഇറച്ചി മസാല.........3 tbsp( ഏലയ്ക്ക....പെരുംജീരകം...പ്രത്യേകം ചേര്‍ക്കണം )
മല്ലിപൊടി...2 tbsp
മുളകുപൊടി......1 tbsp
മഞ്ഞള്‍പൊടി......അരസ്പൂണ്‍
പച്ചമുളക്......6
മട്ടന്‍ ചെറിയഉള്ളിപച്ചമുളക് ഉരുളന്‍ കിഴങ്ങ്.പകുതി ഇഞ്ചിയുംവെളുത്തുള്ളിയുംചതച്ചതും ഉപ്പും മഞ്ഞള്‍പൊടിയുംഇട്ടുവേവിക്കുക......
പാനില്‍വെളിച്ചെണ്ണ ഒഴിച്ച് സവാളബാക്കിഇഞ്ചി വെളുത്തുള്ളിഇവനന്നായിവഴറ്റിമസാല.....മല്ലിപൊടി..
മുളകുപൊടി ഇവകൂടി ചേര്‍ത്തു ഒന്ന് ചൂടായ ശേഷം.....അതിലേയ്ക്ക്മട്ടന്‍ ചേര്‍ക്കുക.കറിവേപ്പിലചേര്‍ക്കുക.....വേണമെങ്കില്‍ ഒരുതക്കാളികൂടിചേര്‍ക്കാം.......നന്നായി കുറുകിവരുമ്പോള്‍ ഓഫ്‌ചെയ്യാം..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post