ക്യാരറ്റ് പുട്ട്
By: Preetha Mary Thomas
പുട്ട് പൊടി
തേങ്ങ ചിരകിയത്
ക്യാരറ്റ് ചെറുതായി ഗ്രേറ്റ് ചെയ്തത്
ഉപ്പ്
പുട്ട് പൊടി ,ഉപ്പ് , ആവശ്യത്തിന് വെള്ളം ഇവ ചേർത്ത് നനച്ചു 5 മിനിട്ട് വെക്കുക...
ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് ,തേങ്ങ ചിരകിയത് ഇവ യോജിപ്പിക്കുക ...
പുട്ട് കുറ്റിയിൽ തേങ്ങ ,ക്യാരറ്റ് മിശ്രിതം..പുട്ട് പൊടി ഇൗ ക്രമത്തിൽ നിറച്ച് ...ആവിയിൽ പുഴുന്ങ്ങി എടുക്കാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes