വേനൽ ചൂടിൽ ഉരുകുന്ന കൂട്ടുകാർകായി ഒരു healthy drink...
നെല്ലിക്ക ആന്റി ഒക്സിടെന്റ്സ് വിറ്റമിൻ സി എന്നിവയാൽ സംമ്പുഷ്ട്ടമാണ്.. നേരിയ പുളിപ്പും ചവർപ്പും ഉള്ള ഈ ഫലത്തിന് ശരീരത്തിനെ തണുപ്പിക്കാനുള്ള കഴിവുണ്ട്. ദഹനത്തെ ത്വരിതപെടുത്തുന്ന നെല്ലിക്ക മുടി വളരാനും ചർമ സൗന്ദര്യം വര്ധിപ്പിക്കാനും സഹായിക്കുന്നു...
-------------------------- --------------------------
***നെല്ലിക്ക ജൂസ് ***
By: Divya Sunil
നെല്ലിക്ക - 4 എണ്ണം
തേൻ - 1 Tsp
ഇഞ്ചി - ഒരു ചെറിയകഷ്ണം
പുതിന ഇല - 4 എണ്ണം
വെള്ളം ആവശ്യത്തിന്.
ഐസ് ക്യുബ്സ്...
നെല്ലിക്ക കഷ്ണങ്ങളായി മുറിച്ചു കുരുക്കളെല്ലാം നീക്കി വയ്ക്കുക..
പുതിന ഇലയും തേനും ഒഴികെയുള്ള സാധനങ്ങൾ എല്ലാം മിക്സിയിൽ നന്നായി അടിച്ചെടുക്കുക...
ഒരു ഗ്ലാസ്സിലേക് പകർന്നു തേനും പുതിനഇലയും ചേർത്തിളക്കി കുടിക്കാം...
(ഇത് healthy വൈസ് ചെയ്തതാണ്.. അല്ലാത്തവർക്ക് പഞ്ചസാര ചേർത്തും ഉണ്ടാക്കാം )
നെല്ലിക്ക ആന്റി ഒക്സിടെന്റ്സ് വിറ്റമിൻ സി എന്നിവയാൽ സംമ്പുഷ്ട്ടമാണ്.. നേരിയ പുളിപ്പും ചവർപ്പും ഉള്ള ഈ ഫലത്തിന് ശരീരത്തിനെ തണുപ്പിക്കാനുള്ള കഴിവുണ്ട്. ദഹനത്തെ ത്വരിതപെടുത്തുന്ന നെല്ലിക്ക മുടി വളരാനും ചർമ സൗന്ദര്യം വര്ധിപ്പിക്കാനും സഹായിക്കുന്നു...
--------------------------
***നെല്ലിക്ക ജൂസ് ***
By: Divya Sunil
നെല്ലിക്ക - 4 എണ്ണം
തേൻ - 1 Tsp
ഇഞ്ചി - ഒരു ചെറിയകഷ്ണം
പുതിന ഇല - 4 എണ്ണം
വെള്ളം ആവശ്യത്തിന്.
ഐസ് ക്യുബ്സ്...
നെല്ലിക്ക കഷ്ണങ്ങളായി മുറിച്ചു കുരുക്കളെല്ലാം നീക്കി വയ്ക്കുക..
പുതിന ഇലയും തേനും ഒഴികെയുള്ള സാധനങ്ങൾ എല്ലാം മിക്സിയിൽ നന്നായി അടിച്ചെടുക്കുക...
ഒരു ഗ്ലാസ്സിലേക് പകർന്നു തേനും പുതിനഇലയും ചേർത്തിളക്കി കുടിക്കാം...
(ഇത് healthy വൈസ് ചെയ്തതാണ്.. അല്ലാത്തവർക്ക് പഞ്ചസാര ചേർത്തും ഉണ്ടാക്കാം )
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes