താറാവ്കറി
By : indulekha S Nair
താറാവ് ഒരെണ്ണംനന്നായിവൃത്തിആക്കി മൊന്നുസവാളയുംകുറച്ചുചെറിയഉള്ളിയും ഒരുകുടംവെളുത്തുള്ളിയുംഒരുവലിയകഷ്ണംഇഞ്ചിയും(ചെറുതായിഅരിഞ്ഞുഎടുക്കുക)ഉപ്പും മുളക്പൊടിയും (രണ്ട്സ്പൂണ്‍) മല്ലിപൊടിയും രണ്ടുസ്പൂണ്‍ ഗരംമസാലഅരസ്പൂണ്‍
മീറ്റ്മസാല മൂന്നുസ്പൂണ്‍ മഞ്ഞള്‍പൊടിഇവെല്ലാംകൂടി..............താറാവില്‍പുരട്ടി ഒരുമണിക്കൂര്‍ വയ്ക്കുക....
പാനില്‍ വെളിച്ചെണ്ണഒഴിച്ച് അതില്‍കുറച്ചു ഇഞ്ചിയുംവെളുത്തുള്ളിയുംവഴറ്റിഒരുതക്കാളിയുംഅരിഞ്ഞുവഴറ്റിഅതിലേയ്ക്ക്ഇറച്ചിഇട്ടു ആവശ്യത്തിനുവെള്ളംഒഴിച്ച്അടച്ചുവേവിക്കുക.........നല്ലഒന്നാന്തരം താറാവ് കറി റെഡി...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم