മുട്ട ബിരിയാണി
By : Preetha Mary Thomas
സുഹൃത്തുക്കളെ
ലളിതമായ ഒരു ബിരിയാണി പെട്ടെന്ന് തയ്യാറാക്കാം...
ബസ്മതി /കൈമ റൈസ് 1 കപ്പ്
മുട്ട 2
സവാള 3
തക്കാളി 1
പച്ചമുളക് 1
വെളുതുള്ളി 4
ഇഞ്ചി ഒരു ചെറിയ കഷ്ണം
മുളകുപൊടി 1 ടീസ്പൂൺ
മഞ്ഞൾ പൊടി 1/2 ടീസ്പൂൺ
പെരുംജീരകം
ഗ്രാംപൂ 2
ഏലക്ക 2
കറുവപട്ട ഒരു ചെറിയ കഷ്ണം
വഴനയില / സർവ്വസുഗന്ധി ഒരു ചെറിയ കഷ്ണം
നെയ്യു്
അണ്ടിപരിപ്പ്
ഉണക്കമുന്തിരി
മല്ലിയില
പുതിനയില
നാരങ്ങ 1/2
ഉപ്പ്
മുട്ട പുഴുന്ങ്ങി വെക്കുക ....അരി ഉപ്പ്,നാരങ്ങ നീര് ഇവ ചേർത്ത് വേവാൻ വെക്കുക .. മുക്കാൽ ഭാഗം വേവാകുമ്പോൾ ഊറ്റി വെക്കുക ...പാനിൽ ഒരു വലിയ സ്പൂൺ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ ഒരു സവാള നേർമ്മയായ് നീളത്തിൽ അരിഞ്ഞത് വറുക്കുക ...മാറ്റി വെക്കാം
...അണ്ടിപരിപ്പ് ,ഉണക്കമുന്തിരി..വറുത്തു മാറ്റാം...ഇനി..മസാലകൾ ,മൂപ്പിക്കുക ...ഇതിലേക്ക് ബാക്കി സവാള ,ഇഞ്ചി ,വെളുതുള്ളി ,പച്ചമുളക് ,തക്കാളി യഥാക്രമം വഴററുക ...,നല്ലവണ്ണം വഴന്ന ശേഷം പൊടികളും ,ഉപ്പും ചേർക്കാം ...ഇതിലേക്ക് ..പുഴുന്ങ്ങിയ മുട്ട .. രണ്ടായി മുറിച്ചത് ..പൊടിയാതെ ചേർത്ത്..മസാലകൾ നല്ലവണ്ണം പിടിപ്പിച്ച് മൂടി രണ്ടു മിനിട്ട് വെക്കുക ..ഇനി വാങ്ങാം ...
ഇനി ഒരു കുക്കറിൽ അടി ഭാഗത്ത് കുറച്ച് നെയ്യ് തൂവി പകുതി ചോറ് നിരത്തുക. മുകളിൽ മുട്ട കൂട്ട് നിരത്തുക ...
അതിനു മുകളിൽ ബാക്കി ചോറ് നിരത്തുക മുകളിൽ വറുത്തു വെച്ച,ചേരുവകളും ,മല്ലിയില ,പുതിനയില ഇവയും കുറച്ച് നെയ്യും തൂവി വെയിറ്റിടാതെ അടപ്പു കൊണ്ട് മൂടി ചെറിയ തീയിൽ 15 മിനിട്ട് വെക്കാം ...അപ്പോളേക്കും റെഡിയാകും..
(സാധരണയായ് ഒരു കപ്പ് അരിയ്ക്ക് രണ്ടു കപ്പ് വെള്ളമാണ്...കണക്ക് )

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes