Trivandrum Chicken Fry
By : Kunju Mol
1 കോഴിയിറച്ചി 1 kg
2 മുളകുപൊടി 3 tsp
3 ചുവന്നുള്ളി 10 കഷണം
4 വെളുത്തുള്ളി 10 അല്ലി
5 ഇഞ്ചി അരിഞ്ഞത് 1 കഷണം
6 പെരും ജീരകം 1 tsp
7 ചെറുനാരങ്ങാനീര് 2 tsp
8 ചുവപ്പു കളര്‍ 1/4 tsp
9 അരിപ്പൊടി 4 tsp
10 വെളിച്ചെണ്ണ 1/4 kg
തയ്യാറാക്കുന്നവിധം
കോഴിയിറച്ചി നന്നായി കഴുകി വലിയ കഷണങ്ങളാക്കി വയ്ക്കുക. 2 മുതല്‍ 6 വരെയുള്ള ചേരുവകള്‍ നന്നായിട്ട് അരയ്ക്കുക. നാരങ്ങാനിരും, ചുവപ്പുകളറും അരപ്പില്‍ ചേര്‍ത്തിളക്കി കോഴിക്കഷണങ്ങളില്‍ പുരട്ടി 4 മണിക്കൂര്‍ വയ്ക്കുക. അരിപ്പൊടി തയ്യാറാക്കിയ ഇറച്ചിക്കഷണങ്ങളില്‍ തൂകി ചൂടായ വെളിച്ചെണ്ണയില്‍ വറുത്തെടുക്കുക. അരിപ്പൊടിയുടെ പിശിര് വെളിച്ചെണ്ണയില്‍ നിന്ന് അരിച്ചെടുത്ത് വറുത്ത കോഴിക്കഷണങ്ങളില്‍ വിതറുക. ചൂടോടെ ഉപയോഗിക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes