ചെമ്പരത്തി പൂവ്ചാമ്പക്ക ജാം ....
By: Mufshi Mufi

ചെമ്പരത്തി പൂവ് 10
ചാമ്പക്ക 1 cup ചെറുതായി നുറുക്കിയത് 
Sugar 1 cup ( പാകത്തിൻ )
ഇവ 3 ഉം ഒരു പാത്രത്തിലാക്കി അര cup വെള്ളം ചേർത്ത നന്നായി വേവിക്കുക ... ചാമ്പക്ക നന്നായി വെന്തു കുഴഞ്ഞ് അലിഞ്ഞു കിട്ടണം ...
കുറുകി വരുമ്പോ (ജാം പരുവത്തിൻ ) തീ off ചെയ്യുക ...
തണുക്കാൻ വക്കുക ...
നല്ല അടിപൊളി jam തയ്യാറായി ...
Too tasty...
Frds...
first time ചെയ്യുകയാ ... ജാമിൽ മറ്റെന്തെലും add ചെയ്യനുടെങ്ങിൽ pls പറഞ്ഞു തരണം
...
Read ചെയ്ത എല്ലാവര്ക്കും tnx...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم