ബീറ്റ്റൂട്ട് മാങ്ങ ചമ്മന്തി By : Preetha Mary Thomas
ബീറ്റ്റൂട്ടും,പച്ചമാങ്ങയും ഒക്കെ ചേർത്ത്നല്ല കളർഫുൾ ഒരു ചമ്മന്തി ആയിക്കോട്ടെ ഇന്ന്...
തേങ്ങ ചിരകിയത് 1/2 മുറി
പച്ചമാങ്ങ മൂന്ന് പൂള്
ബീറ്റ്റൂട്ട് ഒരു കഷ്ണം
ചെറിയ ഉള്ളി 3
പച്ചമുളക് 4
ഉപ്പ്
ഇവ എല്ലാം നല്ലവണ്ണം അരച്ചെടുത്താൽ ചമ്മന്തി റെഡി ...
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes