പച്ച മാങ്ങ സ്ക്വാഷ്
By : Indulekha S Nair
ഒന്നരകപ്പ്‌ പഞ്ചസാരയില്‍ഒന്നരകപ്പ് വെള്ളംഒഴിച്ച് പഞ്ചസാരപാനിഉണ്ടാക്കുക......രണ്ടുവിരലില്‍ ഒട്ടുന്നപാകംവരുമ്പോള്‍രണ്ടുപച്ചമാങ്ങവേവിച്ചുമിക്സിയില്അടിച്ച pulp ചേര്‍ക്കുക....നന്നായിഇളക്കികൊണ്ടിരിക്കുക..2..സ്പൂണ്‍നാരങ്ങനീര്ചേര്‍ക്കുക....3 ഏലയ്ക്കപൊടി ച്ചതുംകുറച്ചുകറുവാപട്ടപൊടിച്ചതുംഇടാം....തിളച്ചുവരുമ്പോള്‍ ഓഫ്‌ചെയ്യുക..മൂന്നു നുള്ള് സോഡിയംbenzoate ചേര്‍ക്കുക അത്preservative ആണ് കേടുകൂടാതെ ഇരിക്കും ..ആവശ്യമെങ്കില്‍ പച്ച ഫുഡ്‌ കളര്‍ ചേര്‍ക്കുക......ചൂടാിറിയിട്ടുകുപ്പികളില്‍ആക്കിവയ്ക്കുക......ഈചൂട്കാലത്ത് നല്ലതാണ്...ഐസ് ഇട്ടു കുടിക്കുക..........concentrated anu വെള്ളം ചേര്‍ത്തു കുടിക്കണം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم