ഈസി ഇളനീർ പുഡ്ഡിംഗ്
By : Sree Harish
ഒരു കരിക്ക് അതിന്റെ വെളളത്തിൽ പഞ്ചസാരയും ചേർത്ത് നന്നായി അരച്ചു വെക്കുക . നാല് കപ്പു പാൽ കാച്ചിക്കുറുക്കി ഒന്ന് തണുത്ത ശേഷം നന്നായി ചേർത്തിളക്കി.അരക്കപ്പ് തേങ്ങാപ്പാലും ചേർത്ത് തണുപ്പിച്ചു ഉപയോഗിക്കാം ... Vanilla extract ഉണ്ടെങ്കിൽ ഒരു തുള്ളി ചേര്ക്കാം (optional )...ഈസി ഇളനീർ പുഡ്ഡിങ്ങ്...

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes