വെള്ളരിക്ക ഇട്ടമോര്കറി......
By : Indulekha S Nair
വെള്ളരി ചതുരകഷ്ണങ്ങള്‍ആയിഅരിഞ്ഞത്...
രണ്ടുപച്ചമുളകുംഉപ്പുംമഞ്ഞള്‍പൊടിയും മുളക്പൊടിയും ഇട്ടു വേവിക്കുക....
തേങ്ങഅരമുറി ജീരകം ഒരുസ്പൂണ്‍ഇട്ടു തയിര് ചേര്‍ത്തുഅരക്കുക......
വെന്തകഷ്ണത്തില്‍ അരപ്പ്ചേര്‍ത്തുആവശ്യത്തിനുവെള്ളവും ചേര്‍ത്തു തിളവരുന്നതിനുമുന്നേഓഫ്‌ചെയ്യുക
ഉലുവഇട്ടുകടുക് വറുക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post