മത്തങ്ങാ സാമ്പാർ
By : Regitha Prajeesh Kumar
പരിപ്പ് നന്നായി വേവിച്ച് മത്തൻ രണ്ടിഞ്ചു നീ ള ത്തിലും ഒരിഞ്ചു കനത്തിലുംസവാള അരയിഞ്ചു കനത്തിൽ മുറിച്ചതും പചമുളകും തക്കാളിയും മഞ്ഞൾ പൊടി ചേത്ത്കുറച്ച് വെള്ളത്തിൽ വേവിക്കുക
കഷ്ണങ്ങൾ വെന്തുടയരുത് അതിനു ശേഷം ആവശ്യത്തിനു പുളി പിഴിഞ്ഞു ചേർക്കുക
ഉലുവല്ല കായവും ചേർത്ത് കുറച്ച് തേങ്ങ വറുക്കുക ( ഉലുവ കായം പൊടിയാണെങ്കിൽ അരപ്പ് ചേർത്ത്തിളച്ച ശേഷ oചേർക്കാം)
വറുത്ത തേങ്ങ ചൂടാറം മുൻപേ മുളക് മല്ലിപൊടികൾ ചേർക്കുകതണുത്ത കഴിഞ്ഞാൽ അരക്കണം
ഈ അരപ്പ് വെന്ത കഷ്ണങ്ങളിൽ ചേർത്ത് ഉപ്പും മല്ലിയില മിട്ട് ആ വശ്യത്തിന് വെള്ളo ചേർത്ത് തിളപ്പിക്കക (ഉലുവ കായം പൊടികൾ ചേർക്കണം അരപ്പിൽ ഇല്ലെങ്കിൽ )

വറുത്തിടാൻ എണ്ണയിൽ കടുക് മുളക് വെളുത്തുള്ളി നീളത്തിൻ കീറിയതു O കറിവേപിലയുമിട്ട് വറുത്തിടുക......

മത്തങ്ങക്ക പകരം വെള്ളരിക്കയുമിട്ട് സാമ്പാറുണ്ടാക്കാം
വെള്ളരിക്ക തോൽകളയാതെ കഷ്ണങ്ങളാക്കണം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post