Healthy Breakfast
French Toast
By: Maria John
ചേരുവകൾ:
Whole meal bread, honey, soy milk, oilve oil for cooking
For serving: mixed Berries compot and vanila icecream
ആരോഗ്യപ്രധമായ ആഹാരം കഴിക്കാൻ എന്നിക്കും എന്റെ മോൾകും ഇഷ്ടം ആണ്. എന്നാൽ classic dishes മാറ്റി നിർത്താൻ ആഗ്രഹം ഇല്ല. അതുകൊണ്ട് കുറച്ച വിതിയസങ്ങൾ വരുത്തും. ഇന്ന് ഇതാണ് അവൾ കാലത്ത് ഉണ്ടാക്കിയത്.
soymilk, egg honey നല്ലപോലെ മിക്സ് ചൈയ്തു. എന്നിട്ട് ഓരോ slice റൊട്ടിയും ഇതിൽ മുക്കി നല്ലപോലെ നനച്ചു ചൂട് പാനിൽ എണ്ണ ഒഴിച്ച് തിരിച്ചും മറിച്ചും ഇട്ടു മുറിപ്പിച്ചു എടുത്തു.
mixed berries ഒരു സ്പൂൺ വെള്ളം ചേർത്ത് അടുപ്പിൽ വെച്ച് വേവിച്ചു.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes