കപ്പ പുഴുങ്ങിയതും മുളക് ചമ്മന്തിയും (Kappa Puzhungiyath)
By : Anu Thomas
കപ്പ ചെറിയ കഷണങ്ങളായി മുറിച്ചു ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക.വെന്തു കഴിഞ്ഞു വെള്ളം ഊറ്റി കളയുക.

ചുമന്നുള്ളി,കാന്താരി /പച്ച മുളക്, ചെറിയ കഷണം പുളി ചതച്ചെടുത്ത ശേഷം അതിൽ ഉപ്പും, വെളിച്ചെണ്ണയും കുറച്ചു വെള്ളവും ചേർത്ത് മിക്സ്‌ ചെയ്യുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم