റൊട്ടി ഗോലി
By :Sadiya Usman
ബ്രെഡ്= 33
തേങ്ങ= 1 കപ്പ്
മുട്ട= 2 എണ്ണം
ഏലക്ക പൊടിച്ചത്= ചെറിയ ടീസ്പൂണ്‍
പഞ്ചസാര= 4 വലിയ സ്പൂണ്‍ (അളവ് കൂട്ടാം ഇല്ലേല്‍ കുറക്കാം)
എണ്ണ= പൊരിചെടുക്കാന്‍ ആവശ്യത്തിനു
ഉണ്ടാക്കുന്ന വിധം,,
ബ്രെഡ് അരികു കളഞ്ഞു എടുക്കുക, ബാക്കി ചേരുവകള്‍ എല്ലാം കൂടെ ബ്രെഡിലേക്കിട്ട് നന്നായിട്ട് കുഴച്ചെടുക്കുക, കുഴചെടുത്തതിനു ശേഷം ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കുക, എന്നിട്ട് എണ്ണയില്‍ ഇടുക, ബ്രൌണ്‍ നിറം ആകുമ്പോള്‍ എണ്ണയില്‍ നിന്നും എടുക്കാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes