പാൽ മാങ്ങാ ആയാലോ
By : Vijayalekshmi Unnithan
മാമ്പഴം 2 തൊലി കളഞ്ഞത് ചൌവരി 50 ഗ്രാം ( വേവിച്ച് തണുത്തവെള്ളത്തിൽ കഴുകി അരിച്ചത് ) പഞ്ചസാര പൊടിച്ചത് ആവശൃത്തിന് അണ്ടിപരിപ്പ് 25 ഗ്രാം ( പൊടിച്ചത് ) പാൽ 1 ഗ്ളാസ് ഏലയ്ക്കാ 4 എണ്ണം + 11/2 മാങ്ങാ + പഞ്ചസാര +പാൽ ഏലയ്ക്കാ അണ്ടിപരിപ്പ് പൊടി എന്നിവ നല്ലതുപോലെ അരച്ച് ഒരു ബവുളിൽ ഒഴിച്ച് ചൌവരി ചേർത്ത് ഇളക്കി ഫ്റിഡ്ജിൽ വച്ചു തണുപ്പിച്ച് പിസ്ത നുറുക്കിയതും 1/2 മാങ്ങാ അരിഞ്ഞതും ചേർത്ത് അലങ്കരിച്ചു വിളമ്പാം നല്ല ടേസ്റ്റാ എല്ലാവരും ഉണ്ടാക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post