ഇന്ന്ഒരുപയാസം ആയാലോ ?
ചെറുപയർ പരിപ്പു പായസം
By : Vijayalekshmi Unnithan
ആദൃം പരിപ്പുതയാറാക്കാം ചെറുപയർ അൽപ്പം വെളിച്ചെണ്ണ പുരട്ടി വറക്കുക തണുത്തതിനു ശേഷം മിക്സിയിൽ 3 പ്റാവശൃം പൾസ്സിൽ അടിയ്ക്കുക പയറിൻറ തൊലികളഞ്ഞു കിട്ടും വൃത്തിയാക്കിയപരിപ്പ് കുക്കറിൽ വേവിയ്ക്കുക നെയ്യ് ഒഴിച്ച് അണ്ടിപരിപ്പ് മുന്തിരി തേങ്ങാ അരിഞ്ഞത് എള്ള് എന്നിവ വറുത്തുവെക്കുക / നെയ്ചൂടാകുമ്പോൾ ശർക്കരഒഴിച്ച് വരട്ടുക അതിലേക്ക് വേവിച്ച പരിപ്പ് ചേർത്ത് വരട്ടുക കുറുകിവരുമ്പോൾ പശുവിൻ പാൽ ചേർക്കുക അതുവറ്റുമ്പോൾ പിന്നെയും പാൽ ചേർക്കുക 3 തവണ പാൽ ഒഴിയ്ക്കണം ( തേങ്ങാ പാൽ ആയാലും മതി ) കുറുകിവരുമ്പോൾ ഏലയ്ക്കാ പൊടിയും വറുത്തു വച്ചതും ചേർത്ത് വിളമ്പാം നല്ല ടേസ്റ്റാ എല്ലാവരും try ചെയ്യണം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post