കുറച്ച് മുളക് പൊടി ഉപ്പ് എന്നിവ നല്ലതു പോലെ മിക്സ് ചെയ്ത് വക്കുക ഇപ്പോൾ മാങ്ങാ സീസൻ ആയതു കൊണ്ട് പറമ്പിലെ മാവിൽ നിന്ന് ഒരു മാങ്ങ അങ്ങ് പൊട്ടിച്ച് എടുകുക( പറമ്പില്ലാത്തവർ അടുത്തുള്ള പറമ്പിൽ നിന്നു പൊക്കുക) അടുത്തും പറമ്പില്ലെ വല്ല പച്ചക്കറി കടയിൽ പോയി കാശു കോടുത്തു വാങ്ങുക
പക്ഷേ മേൽ പറഞ്ഞ മാങ്ങയുടെ അത്ര രുചിയയും തൃപ്തി കിട്ടിയെന്നിരിക്കില്ല, എന്നിട്ട് ആ മാങ്ങ എതെങ്കിലും പാറക്കല്ലിൽ കൊണ്ട് ഇടിച്ച് പൊട്ടിക്കുക, അതിൽ നിന്ന് ഒരു മാങ്ങ കഷ്ണം എടുത്ത് ആ മുളക് പൊടിയിൽ ഒന്നു തൊട്ടിട്ട് ഒന്നു കിടക്കുക എന്റമ്മേ........ ഒടുക്കത്തെ taste ആണ്
By : Harilal Radhakrishnan

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes