പാസ്ത സാലഡ് (Pasta Salad)
By : Anu Thomas
ഒരു pizza hut സ്റ്റൈൽ സാലഡ് ഒന്ന് ട്രൈ ചെയ്യാം!!
മക്രോണിയാണ് (ഒരു തരം പാസ്ത ) ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.
പാസ്ത കുറച്ചു ഒലിവ് ഓയിൽ , ഉപ്പു ,വെള്ളം ചേർത്ത് വേവിച്ച ശേഷം വെള്ളം ഊറ്റി കളയുക.
ഒരു ബൌളിൽ കൺടെൻസ്ദ് മില്ക്ക്, മയോനയ്സ്,വിനാഗിരി മിക്സ് ചെയ്തു ,ഇതിലേക്ക് കുറച്ചു ഉപ്പു , കുരുമുളക് പൊടി കൂടി ചേർക്കുക.വേവിച്ച പാസ്ത ചേർത്ത് മിക്സ് ചെയ്യുക. പിന്നീടു ഇതിലേക്ക് (ക്യാരറ്റ്,സവാള ,ക്യാപ്സികം ,ലെറ്റ്യുസ്,കാബ്ബേജ്) വെജിറ്റബിൾ അരിഞ്ഞ് ചേർത്ത് ഫ്രിഡ്ജിൽ വച്ച് തണുപിച്ചു സെർവ് ചെയ്യാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes