മീൻ അച്ചാർ
By : Nijo Jose
ചേരുവകള്‍ :-
മീൻ ചെറിയ കഷ്ണങ്ങള്‍ ആകിയത് 1kg 
ഇഞ്ചി നീളത്തില്‍ അരിഞ്ഞത് – 1/2 cup
വെളുത്തുള്ളി നീളത്തില്‍ അരിഞ്ഞത് – 1/2 cup
പച്ചമുളക് കീറിയത് – 10
Kashmiri മുളകുപൊടി വിനെഗരും കൂടി മിക്സ്‌ ചെയ്തത് പേസ്റ്റ് രൂപത്തില്‍()) – 1/4 cup
വിനെഗര്‍ – 1 cup
കറിവെപില -1 sprig
കടുക് – 2 tsp
ഉപ്പു – to taste
എണ്ണ – ആവശ്യത്തിനു
മീനിനു വേണ്ടത് :
മഞ്ഞള്‍ പൊടി – 1/2 tsp
മുളക് പൊടി -1 tsp
ഉപ്പു – 1 tsp
Method:-
മീൻ മഞ്ഞൾ പൊടി, മുളക് പൊടി, ഉപ്പു ചേര്‍ത്ത് കുഴച്ചു ഫ്രിഡ്ജില്‍ അര മണിക്കൂര്‍ വെക്കുക .അതിനു ശേഷം നന്നായി മോരിയുന്നത്‌ വരെ വറുക്കുക .
വേറൊരു പത്രത്തില്‍ എണ്ണയൊഴിച് കറി വേപ്പ്പിലയും ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ 3-4 മിനിറ്റ് വഴറ്റുക .ഇനി മുളക്പേസ്റ്റ് ആകി വെച്ചത് ചേര്‍ക്കുക.കുറച്ചു നേരം വഴറ്റിയ ശേഷം വിനെഗരും ചേര്‍ത്ത് തിളപ്പിക്കുക.തിളച്ചു കഴിഞ്ഞാല്‍ മീന്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കുക .ചെറിയ തീയില്‍ കുറച്ചു നേരം ഇളക്കുക.അതിനു ശേഷം ഇറക്കി വെക്കാം ... രണ്ടു ദിവസം കഴിഞ്ഞു ഉപയോഗിക്കുന്നതാണ് രുചി 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post