വഴുതനങ്ങ Bajji 
By : Harilal Radhakrishnan
*വഴുതനങ്ങ Round Shape ൽ Slice ചെയ്യുക.
* അതിലേക്ക് ഉപ്പും മുളക് പൊടിയും വിതറി വെക്കുക.
* കടലമാവ്, അരിപ്പൊടി, ഉപ്പ്, മുളക് പൊടി, കറിവേപ്പില ഇവ ചേർത്ത് batter തയ്യാറാക്കുക.
* വഴുതനങ്ങ Slices ഓരോന്നും ഈ batter ൽ dip ചെയ്ത് ചൂടായ എണ്ണയിൽ വറുത്തെടുക്കുക.😃

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post