ശേരി ഫ്രൈBy : Anna Vinil
ശേരി യു എ ഇ -ല് കിട്ടുന്ന മീന്‍ ആണ്.വേറെ എവിടേലും കിട്ടുമോന്നു അറിയില്ല.

മീന്‍ നന്നായി കഴുകി വൃത്തിയാക്കി,അതില്‍ മുളകുപൊടിയും മഞ്ഞള്‍പൊടി,ഉലുവ പൊടി,കുരുമുളകുപൊടി,ഇഞ്ചി,കറിവേപ്പില,വെളുത്തുള്ളി,ചെറിയ ഉള്ളി ഇവ ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി അരച്ചു മീനില്‍ തേച്ചു പിടിപ്പിക്ക.എന്നിട് എണ്ണയില്‍ വറുത്തെടുക്കുക.

കുരുമുളക് പൊടിക്ക് പകരം പച്ച കുരുമുളക് ചേര്‍ക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post