മുട്ട-പച്ചക്കറി കൂട്ട്
By-Sunitha Unnikrishnan
4. വ.ഉള്ളി:- 3 എണ്ണം ചെറുതായി അരിഞ്ഞത്
5. എണ്ണ:- 3 ടീസ്പൂൺ
6. കറിവേപ്പില:- 2 തണ്ട്
7. കടുക് :- 1 ടീസ്പൂൺ
8. മഞ്ഞൾ പൊടി:- 1/4 ടീസ്പൂൺ
9. മുളക് പൊടി :- 1/2 ടീസ്പൂൺ
10. ചിക്കൻ മസാല :- 1 ടീസ്പൂൺ
11. ഉപ്പ്:- പാകത്തിന്
പാകം ചെയുന്ന വിധം
ഒരു കടായിയിൽ എണ്ണ ചുടാക്കി കടുക് പൊട്ടിക്കുക. അതിലേക്ക് അരിഞ്ഞ് വച്ച ഉള്ളി കുറച്ച് ഉപ്പ് ചേർത്ത വഴറ്റുക. ഇതിലേക്ക് അരിഞ്ഞ് വച്ച പച്ചക്കറി ചേർത്ത നന്നായി ഇളക്കുക. പിന്നീട് തക്കാളിയും കറിവേപ്പിലയും ചേർത്ത് നല്ലവണ്ണം വേവിക്കുക. വെന്തശേഷം പൊടികൾ ചേർത്ത് നന്നായി ഇളക്കി, പാകത്തിന് ഉപ്പ് ചേർത്ത് ചൂട് കുറച്ച് വച്ച ശേഷം മുട്ട പൊട്ടിച്ച് ഒഴിക്കുക. ഇത് നന്നായി ഇളക്കി dry ആക്കണം... ചപ്പാത്തി, ദോശ എന്നിവക്കൊപ്പം കഴിക്കാം.
NB: പച്ചക്കറിക്ക് പകരം ഗ്രീൻ പീസ് വേവിച്ചത് ചേർത്തും െചയ്യാം..
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes