ഓറിയോ മിൽക്ക് ഷെയ്ക്ക് 😎
By : Dhanya Aswin Anand
*ഇൻഗ്രീഡിയൻസ് *

ഓറിയോ ബിസ്കറ്റ് : 5 എണ്ണം
പാൽ : 1 ഗ്ലാസ്
വാനില ഐസ്ക്രീം : 1 scoop
പഞ്ചസാര : ആവശ്യത്തിന്
ബദാം : പത്തെണ്ണം
ഐസ് ക്യൂബ്സ്

എല്ലാം കൂടെ മിക്സിയിൽ നന്നായിട് അടിച്ചെടുക്കുക ....! ആവിശ്യാനുസരണം സെർവ് ചെയ്യുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post