ബീഫ് ഡ്രൈ ഫ്രൈ 

   By- Indulekha S Nair

  ബീഫ് മഞ്ഞളുംഉപ്പുംകുറച്ചുകുരുമുളക്പൊടിയും കുറച്ചുതേങ്ങാകൊത്തുംഇട്ടു വേവിക്കുക..

പാനില്‍വെളിച്ചെണ്ണഒഴിച്ച് ചതച്ചവെളുത്തുള്ളിഇഞ്ചി ഇവഇട്ടുവഴറ്റി അതിലേയ്ക്ക്ചതച്ചവറ്റല്‍മുളക്ഇട്ടു ആവശ്യത്തിനുമീറ്റ്മസാല ഇടുക........കുറച്ചുകൂടുതല്‍പെരുംജീരകം പൊടിച്ചു ചേര്‍ക്കുക....അതിലേയ്ക്ക് വേവിച്ചഇറച്ചിഇടുക....കൂടുതല്‍എരിവുവേണമെങ്കില്‍ കുരുമുളക്പൊടിചേര്‍ത്തുകൊടുക്കുക .കുറച്ചുമല്ലിപൊടിയുംചേര്‍ക്കാം .ആവശ്യമെങ്കില്‍ മുളക്പൊടിയുംചേര്‍ക്കാം)നന്നായിഡ്രൈ ആവുന്നവരെവരട്ടുക.....ഉള്ളിചേര്‍ത്തിട്ടില്ല......രണ്ടുദിവസംവരെകേടാവാതെഇരിക്കും

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post