വറുത്തരച്ചനാടന്‍ബീഫ് കറി
By : Indulekha S Nair
ബീഫ് കഴിക്കല്‍ഇപ്പോള്‍വല്ലപ്പോഴുംആക്കി........എന്നാലുംഉണ്ടാക്കുമ്പോള്‍പ്രത്യേകത വേണമല്ലോ..ഇന്ന് വറുത്തരച്ചനല്ലനാടന്‍ബീഫ് കറി ഉണ്ടാക്കി....
ബീഫ്...അരകിലോ
ഉരുളന്‍കിഴങ്ങ്...2
ചെറിയഉള്ളി ...രണ്ടുകൈനിറച്ചും....
പച്ചമുളക്...4
ഉപ്പ്
ഇഞ്ചി.....വലിയകഷ്ണം
വെളുത്തുള്ളി..ഒരുകുടം
തക്കാളിചെറിയത് 2
കറിവേപ്പില
ബീഫ് മുകളില്‍പറഞ്ഞചേരുവകള്‍എല്ലാംഇട്ടുവേവിച്ചു...
തേങ്ങവറുത്തുഅതിലേയ്ക്ക് 2 വലിയസ്പൂണ്‍ മീറ്റ്‌മസാലപൊടി ഒരുസ്പൂണ്‍മുളകുപൊടി..മഞ്ഞള്‍പൊടി..രണ്ടുസ്പൂണ്‍
മല്ലിപൊടി.അര സ്പൂണ്‍ഗരംമസാല.ഇവയുംചേര്‍ത്തുഒന്ന്കൂടിഇളക്കിനന്നായിഅരച്ചെടുടുത്തു വെന്ത ബീഫില്‍ചേര്‍ത്തു....നന്നായിതിളച്ചുകുറുകിവരുമ്പോള്‍ ചെറിയഉള്ളിചേര്‍ത്തുകടുക് വറുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post