ചിക്കന്‍ പൊട്ടറ്റോ ബോള്‍(കോഫ്ത) കറി....(കുറച്ചു ബുദ്ധിമുട്ടാണെങ്കിലും വളരെസ്വാദിഷ്ടം ആണ്.....
By : Indulekha S Nair
ചിക്കന്‍ എല്ല് ഇല്ലാത്ത കഷ്ണം .......അര കിലോ ആവശ്യത്തിനു ഉപ്പ് ഇട്ടു വേവിച്ചത്....ആറിയശേഷം മിക്സിയില്‍ ഇട്ടു ഒന്ന്മിന്‍സ് ചെയ്തുഎടുക്കണം..
ഉരുളന്‍ കിഴങ്ങ് രണ്ടെണ്ണം (നന്നായി വേവിച്ച് ഉടച്ചത് ) 

വെളുത്തുള്ളി പൊടിയായി അരിഞ്ഞത് ...(5)
.. മുളകുപൊടി അരസ്പൂണ്‍(പിരിയന്‍)
......ഇഞ്ചി ഒരുചെറിയകഷ്ണം
സവാള ..1
...കുറച്ച്..ഉപ്പ് മഞ്ഞള്‍ പൊടി..
.പെരുംജീരകം ...1സ്പൂണ്‍..
...കശുവണ്ടി . 5 ...ഇവനന്നായിഅരച്ച് വേവിച്ചുമിന്‍സ് ചെയ്തഇറച്ചിയുംഉടച്ചഉരുളന്‍കിഴങ്ങുമായിനന്നായികുഴച്ചു. ...നന്നായി ഉരുട്ടി എടുക്കുക..
.
ഇതേ അളവില്‍തന്നെഗ്രേവിഉണ്ടാക്കാന്‍ എടുക്കുക(വെളുത്തുള്ളി പൊടിയായി അരിഞ്ഞത് ...(5)
.. മുളകുപൊടി അരസ്പൂണ്‍(പിരിയന്‍) ......ഇഞ്ചി ഒരുചെറിയകഷ്ണം
സവാള ..1
...കുറച്ച്..ഉപ്പ് മഞ്ഞള്‍ പൊടി..
.പെരുംജീരകം ...അരസ്പൂണ്‍..
...കശുവണ്ടി . 5 ഒരു കഷ്ണം പട്ട...ഒരു ഗ്രാമ്പു..ഒരു ഏലയ്ക്ക ഒരു തക്കാളി)

പാനില്‍ഓയില്‍ ചൂടായ ശേഷം അതിലേയ്ക്ക് മുകളില്‍പറഞ്ഞിരിക്കുന്ന ( (വെളുത്തുള്ളി പൊടിയായി അരിഞ്ഞത് ...(5)
.. മുളകുപൊടി ഒരുസ്പൂണ്‍(പിരിയന്‍) ......ഇഞ്ചി ഒരുചെറിയകഷ്ണം
സവാള ..1
...കുറച്ച്..ഉപ്പ് മഞ്ഞള്‍ പൊടി..
.പെരുംജീരകം ...അരസ്പൂണ്‍..
...കശുവണ്ടി . 5 ഒരു കഷ്ണം പട്ട...ഒരു ഗ്രാമ്പു..ഒരു ഏലയ്ക്ക ഒരു തക്കാളി)ഇവവഴറ്റി.....നന്നായി അരച്ച് എടുക്കുക ........
..
...
വീണ്ടും പാന്‍ചൂടാക്കി അരച്ച് വച്ചിരിക്കുന്ന ഗ്രേവി ചേര്‍ത്ത് ...അതിലേയ്ക്ക് കുറച്ചു വെള്ളം ചേര്‍ത്ത് ആവശ്യത്തിനു ഉപ്പ് ഇട്ടു നന്നായി തിളയ്ക്കുമ്പോള്‍ ചിക്കന്‍ ബോള്‍ ആഡ് ചെയ്യുക ...ഉരുളന്കിഴങ്ങു ചെറിയ കഷ്ണങ്ങള്‍ ചേര്‍ക്കുകയും ചെയ്യാം .....നന്നായി വെന്തു കുറുകി വരുമ്പോള്‍(15 minute) മല്ലി ഇല ഇടുക .....ചപ്പാത്തി...അപ്പം....റോട്ടി....ഇവയുടെകൂടെകഴിക്കാന്‍സൂപ്പര്‍.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post