DAMMITTA KOZHI BIRIYANI
By : Sajitha Mohamed
Ingredients:
chicken - 1kg
biriyani rice - 3 big cup
water - 4 1/2 cup
onion - 4 big ones
tomato - 2
green chillies - 4
ginger - 1 big piece
garlic - 6 alli
coriander leaves & mint leaves - 1 table sp
ghee - 1 cup
vegetable oil - 3 tea sp
cashew nut & kismis - 2 table sp
chicken masala - 3 tea sp
turmeric powder - 1 tea sp
garam masala powder - 3 tea sp
Method:
കുക്കെര്‍ സ്റൊവില്‍ വെച്ച് ചൂടായ ശേഷം ഒരു കപ്പ് നെയ്യ് ഓര്‍ ദാല്ട ഒഴികുക .ഒരു വലിയ സവാള ഫ്രൈ ചെയ്ത് ബ്രൌണ്‍ നിറമാകുമ്പോള്‍ മാറ്റി വെക്കുക .ശേഷം അതെ എണ്ണയില്‍ തന്നെ കിസ്മിസും കാഷ്യു നട്ടും ഫ്രൈ ചെയ്ത് കോരി എടുക്കുക .പിന്നീട് 2 ടീസ്പൂണ്‍ ഗരം മസാല
കുക്കെരിലെക് ഇട്ടു 2 ടീസ്പൂണ്‍ സവാള വഴറ്റുക .പിന്നീട് കഴുകി ഊറ്റി വെച്ച റൈസ് കുക്കെരിലെക് ഇട്ടു ചെറുതായ് ഫ്രൈ ചെയ്യുക .ശേഷം നാലര കപ്പ് വെള്ളം ഇതിലേക് ഒഴിച്
ആവശ്യത്തിനു ഉപ്പിട്ട് മൂടി വെക്കുക .ഒരു വിസില്‍ വന്ന ശേഷം കോകേര്‍ ഓഫ്
ചെയ്യുക .ഇനി ഒരു വലിയ നോണ്‍ സ്റ്റിക്ക് പാത്രം സ്റൊവില്‍ വെച്ച് 3 ടീസ്പൂണ്‍ ഓയില്‍ ഒഴിക്കുക .ശേഷം ബാക്കിയുള്ള സവാള വഴറ്റുക .പിന്നീട് ഇഞ്ചി വെള്തുള്ളിയും പച്ചമുളക് പേസ്റ്റ് ചേര്‍ത് വഴറ്റുക .2 തക്കാളിയും കൂടി ഇട്ടു വഴറ്റുക .ശേഷം ഒരു ടീസ്പൂണ്‍ ഗരം മസാലയും 3 ടീസ്പൂണ്‍ ചിക്കന്‍ മസാലയും 1 ടീസ്പൂണ്‍ മഞ്ഞള്‍ പൊടിയും ചേര്‍ക്കുക .എല്ലാം വഴന്ന ശേഷം കട്ട് ചെയ്ത് കഴുകി വെച്ച ചിക്കനും ആവശ്യത്തിനു ഉപ്പും ചേര്‍ത് വഴറ്റുക .പിന്നീട് വെള്ളം ഒട്ടും ചേര്‍ക്കാതെ ചെറു തീയില്‍ വേവിച്ചെടുക്കുക .വെന്ത ശേഷം അടപ്പ് തുറന്നു കുറച് മല്ലിയിലയും പൊതീനയിലയും ചേര്‍ക്കുക ,നന്നായി മിക്സ് ചെയ്ത ശേഷം ചിക്കന്‍ മസാലക്കു മീതെ കുറേശെ റൈസ് ചേര്‍കുക്ക .ഇടയ്ക്കിടയ്ക്ക് ഫ്രൈ ചെയ്ത് മാറ്റി വെച്ച ഉള്ളി ,കാഷ്യു നട്ടും കിസ്മിസും ചേര്‍ക്കുക .ബാക്കി വന്ന ഇലകള്‍ കുറച് ചെറുനാരങ്ങ നീരും ഒരു നുള്ള് യെല്ലോ കളറും (ആവശ്യമെങ്കില്‍ , അല്ലെങ്കില്‍ മഞ്ഞള്‍ പൊടിയും ചേര്‍ക്കാം ) മിക്സ് ചെയ്ത് ഇടക്കിടക്ക്
കുടഞ്ഞു കൊടുക്കുക .പിന്നീട് 5 minutes ദംമിലിടുക (means low flame) .5 minutes കഴിഞ്ഞു അടപ്പ് തുറന്ന്‍ മുകളിലത്തെ ചോറ് മാറ്റി കുക്കെരിലേക്ക് ഇടുക .ശേഷം ഒരു തവി ചോറ് ഒരു തവി മസാല എന്ന കണകിനു വിളമ്പുക .ദംമിട്ട ബിരിയാണി റെഡി .......!!!

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes