Beetroot Puttu
By : Henri Liz
പുട്ടിനു പൊടി,ഉപ്പും ബീറ്റ്റൂട്ട് ചെറുതായി ഗ്രേറ്റ് ചെയ്തുതുമായി നന്നായി നനയ്ക്കുക. വേണമെങ്കിൽ അല്പ്പം വെള്ളം തളിച്ചു കൊടുക്കുക. തേങ്ങയും ചേർത്ത് ആവിയിൽ പുഴുങ്ങി എടുക്കുക. കടല കറി കൂട്ടി കഴിക്കാം. Simple and healthy....

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post