മട്ടൺ ധം ബിരിയാണി :-
By : Ria Antony
1)1വലിയ കഷ്ണം ഇഞ്ചി, 4വെളുത്തുള്ളി, 6പച്ചമുളക് ,ഇതെല്ലാം കൂടി മിക്സിയിൽ ഗ്രൈൻഡ ചെയ്തു എടുക്കുക. 500ഗ്രാം മട്ടൻ ക്ലീൻ ചെയ്ത വെക്കുക. അതിലേക് അരച്ചു വെച്ച പേസ്റ്റ് തേക്കുക. ഒപ്പം 1Tsp മുളകുപൊടി, അര tsp മഞ്ഞൾ podi, 1 tsp ഗരം മസാല, അര കപ് തൈര്, ആവശ്യത്തിന് ഉപ്പും ചേർത്തു 1മണിക്കൂർ വെക്കുക.
അതിനു ശേഷം ഒരു പാൻ ചൂടാക്കി നെയ്യ് ഒഴിച്ച്, 6സവാള 2തക്കാളി ചേർത്തു വഴറ്റി എടുക്കുക. അതിലേക് അരപ്പു ചേർത്ത മട്ടനും 1ഗ്ലാസ്സ് വെള്ളവും ചേർത്തു കുക്കറിൽ 6 വിസിൽ വരുന്നത് വരെ വേവിക്കുക.
2)3ഗ്ലാസ്സ് ബസുമതി അരി കഴുകി വെള്ളം വാര വെക്കുക.ഒരു പാനിൽ നെയ്യു ഒഴിച്ച് 4കരയാമ്പു 1കഷ്ണം പട്ട 4ഏലക്കായ ചേർത്തു അരി ഇടുക. മട്ടൺ വേവിച്ച വെള്ളം 2 ഗ്ലാസ്സ് എടുക്കുക. ഒപ്പം ചൂടുവെള്ളം 3ഗ്ലാസ്സ് കൂടെ ഒഴിച്ച് അടച്ചു വെച്ച് വേവിക്കുക.
3)2സവാള അരിഞ്ഞു വറുത്തു കോരുക. കിസ്മിസും അണ്ടിപരിപ്പും വറുക്കുക. കുംകുമപ്പൂ കാൽ ഗ്ലാസ്സ് ചൂട് പാലിൽ ചേർത്തു വെക്കുക. ആവശ്യത്തിന് മല്ലിയില, പുതിനയിലയും അരിയുക.
4)2ഗ്ലാസ്സ് മൈദപ്പൊടി കുഴച്ചു ധം മാവ് READY AAKUKA.
5)ഓവൻ 180•Preheat ചെയ്തു വെക്കുക. ഒരു പാത്രത്തിൽ റൈസ്, മട്ടൺ ലേയേർ aakuka.മേലെ സവാള വറുത്തതും അണ്ടിപരിപ്പും കിസ്മിസ് മല്ലിയില പുതിനയില കുംകുമപ്പൂ പാൽ എല്ലാം ചേർത്തു റെഡി ആക്കുക. മേലെ ധം മാവ് വെച്ച് preheat ചെയ്ത ഓവനിൽ 20Mins സെറ്റു ചെയുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes