പരിഞ്ഞില്‍തോരന്‍
By : Deepa Sujesh
1. പരിഞ്ഞില്‍ 1 കപ്പ്
2. സവാള കൊത്തിഅരിഞ്ഞത് 1 കപ്പ്
3. ഇഞ്ചി ചതച്ചത് 2 ടീസ്പൂണ്‍
4. വെളുത്തുള്ളി ചതച്ചത് 2 ടീസ്പൂണ്‍
5. പച്ചമുളക് വട്ടത്തില്‍അരിഞ്ഞത് 5 എണ്ണം
6. കറിവേപ്പില - ആവശ്യത്തിനു .
7. മഞ്ഞള്‍ പൊടി - ¼ ടീസ്പൂണ്‍
8. ഉപ്പ് - ആവശ്യത്തിനു .
9. എണ്ണ - 3 ടേബിള്‍ സ്പൂണ്‍
10.കടുക് - ആവശ്യത്തിനു
പാകം ചെയ്യുന്ന വിദം
1 മുതല്‍ 8 വരെയുള്ളത് ഒരു പാത്രത്തില്‍ ഇട്ടു നല്ലവണ്ണം ഒന്നു മിക്സ് ചെയ്യുക . എന്നിട്ടു ഒരു ഫ്രൈഗ്പാനില് എണ്ണ ഒഴിച്ച് കടുക് ഇട്ടുപൊട്ടുമ്പോള്‍ അതിലേക്ക് ഈകൂട്ട് ഇട്ടു ഒന്നു ഇളക്കിയത്തിനുശേഷം അല്പംവെള്ളം ഒഴിച്ച് 5 മിനിട്ട് അടച്ചുവെച്ചുചെറുതീയില്‍ വേവിക്കുക .എന്നിട്ടു അതുതുറന്നുവെച്ചു ചിക്കി തോത്തി എടുക്കുക .

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes