കുമ്പിൾ അട (ഈന്ത പഴം കൊണ്ട)
By: Raji Santhosh
ആവശ്യം ഉള്ള സാധനങ്ങൾ
വഴന ഇല
അരിപൊടി
പഞ്ചസാര
ഈന്തപഴം
ഏലക്ക, ജീരകം പൊടിച്ചത്
തേങ്ങ
ഉപ്പ്
ആദ്യം ഈന്തപഴം കുരു കളഞ്ഞു പഞ്ചസാര ചേർത്ത് മിക്സിയിൽ അല്പം വെള്ളം ഒഴിച്ചു ഒന്നു അടിച്ചു എടുക്കുക അത് ഒരു പാത്രത്തിൽ എടുത്തു അതിലേക്കു അരിപൊടി ഏലക്ക ജീരകം ഉപ്പു തേങ്ങ എന്നിവ ചേർത്ത് വെള്ളം ചേർക്കാതെ കുഴക്കുക ചപ്പാത്തിയുടെ മാവിനേക്കാൾ അല്പം അയഞ്ഞ പരുവത്തിൽ മാവ് തയ്യാറാക്കി വഴനയിലയിൽ പൊതിഞ്ഞു അപ്പ ചെമ്പിൽ പുഴുങ്ങി എടുക്കുക...... (നാട്ടിൽ നല്ല കൂഴ ചക്ക ഇട്ടാണ് ഇത് ഉണ്ടാക്കുക, റമദാൻ ആയതു കൊണ്ടു ഈന്തപഴം ആയിക്കോട്ടെ )

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes