മസാല ഇഡലി (Masala Idli)
By : Anu Thomas
മിച്ചം വന്ന ഇഡലി കൊണ്ടു ഒരു ബ്രേക് ഫാസ്റ്റ് ഉണ്ടാക്കാം.

ഇഡലി - 4
സവാള - 1
തക്കാളി - 1
പച്ച മുളക് - 2
ഇഞ്ചി - ചെറിയ കഷ്ണം

പാനിൽ എണ്ണ ഒഴിച്ചു കടുക് പൊട്ടിച്ചു , ഇഞ്ചി , പച്ച മുളക് , കറിവേപ്പില വഴറ്റുക. സവാള അരിഞ്ഞതും ചേർത്തു വഴറ്റിയ ശേഷം മഞ്ഞൾ , മുളക് ,മല്ലി , പെരും ജീരകം,ഗരം മസാല പൊടികൾ ചേർത്തു ഇളക്കുക.തക്കാളി അരിഞ്ഞത് ചേർത്തു വഴറ്റിയ ശേഷം ചെറുതായി മുറിച്ച ഇഡലി ചേർത്തു ഇളക്കുക.കുറച്ചു നാരങ്ങാ നീരും,മല്ലിയിലയും ചേർത്തു ഓഫ് ചെയ്യുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post