വാഴയ്ക്കാ ബജി
By : Remya Santhosh
വാഴയ്ക്ക തൊലികളഞ്ഞു മുറിച്ചുവയ്ക്കുക,ഗോതമ്പ് മാവില്‍ മുളകുപൊടി,കായപൊടി,ഉപ്പ് ചേര്‍ത്തു അയവില്‍ കുഴയ്ക്കുക,എണ്ണ ചൂടാകുമ്പോള്‍ വാഴയ്ക്ക മാവില്‍ മുക്കി പൊരിച്ചെടുക്കുക ബജി ready

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post