മൈദ വടയും കൂടെ നല്ല ചൂട് ചായ
By : Lekha Amal
മൈദാ,സവാള,ഇഞ്ചി, 2tp തൈര്,ഉപ്പ്,മല്ലിയില,പച്ചമുളക് കറിവേപ്പില എല്ലാം കൂടി നന്നായി മിക്സ് ചയ്‌ത് ചൂട് എണ്ണയിൽ വറുത്ത കോരുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post