പപ്പടം തോരൻ 
By : Vijayalekshmi Unnithan‎

പപ്പടം - 10
തേങ്ങ - 1 കപ്പ്‌
പച്ച മുളക് - 3
ചുമന്നുള്ളി - 10
ഉണക്ക മുളക് - 2
അൽപ്പം മുളകുപൊടി

തേങ്ങ,പച്ച മുളക് , ഒരു തണ്ട് കറി വേപ്പില , ചുമന്നുള്ളി അരിഞ്ഞ് എടുക്കുക. പപ്പടം കാച്ചി മാറ്റി വെക്കുക.ഒരു പാനിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു ഉണക്ക മുളക് , കറി വേപ്പില , ചുമന്നുള്ളി ചേർത്ത് വഴറ്റി തേങ്ങാ ചേർത്ത് ഇളക്കുക. വറുത്ത പപ്പടം പൊടിച്ചു ചേർക്കുക നല്ല ടേസ്റ്റാ എല്ലാവരും ഉണ്ടാക്കി നോക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post