Dates shake ഈന്തപ്പഴം ഷേയ്‌ക്ക് 
By : Rebina Shanu

തയാറാക്കുന്ന വിധം

ഈന്തപ്പഴം കുരു കളഞ്ഞ്‌ അരച്ചെടുക്കുക. ഒരു പാത്രത്തില്‍ പാലും പഞ്ചസാരയും ഈന്തപ്പഴവും എടുത്ത്‌ തിളപ്പിക്കുക. ചൂടാറിയ ശേഷം ഫ്രിഡ്‌ജില്‍വച്ച്‌ തണുപ്പിക്കുക. ഇത്‌ ഒരു ഗ്ലാസില്‍ ഒഴിച്ച ശേഷം venamenkil ഐസ് ക്യൂബ് koode ettu വിളമ്പാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post