കപ്പ ബിരിയാണി (Kappa Beef Biriyani)
By : Anu Thomas
കപ്പ - 1 കിലോ 
ബീഫ് - 1/2 കിലോ 

കപ്പ അരിഞ്ഞു കഴുകി മഞ്ഞൾ , ഉപ്പു ചേർത്ത് വേവിക്കുക. വെള്ളം ഊറ്റിയ ശേഷം കുഴച്ചെടുക്കുക.

ബീഫ് മഞ്ഞൾ, മുളക് , കുരുമുളക് ,വിനാഗിരി ,ഉപ്പു ചേർത്ത് 1/2 മണിക്കൂർ വച്ചിട്ട് വെള്ളം ചേർക്കാതെ വേവിച്ചെടുക്കുക.

ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു ഇഞ്ചി, വെളുത്തുള്ളി ,കറി വേപ്പില വഴറ്റി 2 സവാള , പച്ച മുളക് അരിഞ്ഞു ചേർക്കുക.ഇതിലേക്ക് മുളക് , മഞ്ഞൾ , ഗരം മസാല പൊടികൾ ചേർത്ത് വഴറ്റുക. വെന്ത ബീഫ് ചേർത്ത് ഇളക്കി 5 മിനിറ്റു കഴിഞ്ഞു കപ്പ ചേർത്ത് രണ്ടും നന്നായി മിക്സ് ചെയ്ത് ഓഫ് ചെയ്യുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post