കൊഞ്ച് വറുത്തത് (Prawns Fry)
By : Anu Thomas
കൊഞ്ച് - 250 ഗ്രാം
2-3 ചുമന്നുള്ളി , ചെറിയ കഷ്ണം ഇഞ്ചി,2 വെളുത്തുള്ളി മുളക് , മഞ്ഞൾ , കുരുമുളക് പൊടികൾ ,നാരങ്ങാ നീര് ഇതെല്ലം കൂടി അരച്ചെടുത്തു വൃത്തിയാക്കിയ കൊഞ്ചിൽ 10 മിനിറ്റു പുരട്ടി വച്ച് എണ്ണയിൽ കുറച്ചു കറി വേപ്പില ചേർത്ത് വറുത്തു എടുക്കുക. (അരപ്പിൽ വേണമെങ്കിൽ കുറച്ചു അരിപൊടി ചേർത്താൽ ക്രിസ്പി ആയികിട്ടും )

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post