Sharja Shake
By : Shiji Biju
പാൽ കട്ടയാക്കിയത് - 1pkt
പഞ്ചസാര - 10 tb spn
ഞാലി പൂവൻപഴം - 4 no's
Boost/ Horlicks. - 2tb spn
Cashew nut/ badam - 10nos
വെള്ളം - 1 cup
ഇത് എല്ലാം കൂടെ മിക്സിയിൽ ഇട്ട് ഒന്ന് അടിചെടുക്കുക. ഒരു വെണ്ണ പരുവം or കട്ടി തൈര് പരുവം. അധികം അടിച്ചാൽ വെള്ളം ആയി പോവും. Serve immediately! വളരെ Simple. ഒന്ന് ശ്രമിച്ചു നോക്കു. പുറത്തു പോയി കഴിക്കുന്ന പൈസ ലാഭിക്കാം. പിന്നെ വേണമെങ്കിൽ കുറച്ച് nuts ഒക്കെ മുകളിൽ തൂകി decorate ചെയ്യാം... (പാൽ pkt ട്ടോടു കൂടെ തന്നെ freezer il വെച്ചു കട്ടയാക്കാം. എന്നിട്ട് 4piece ആക്കി പൊട്ടിക്കുക. തിളപ്പിച്ച് എടുക്കണമെങ്കിൽ അങ്ങനെയുമാവാം. ഞാൻ തിളപ്പിക്കാറില്ല)
NB: Recipe എന്റെ hus'nte കൈയിൽ നിന്നു കടമെടുത്തതാണേ!

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes