മുരിങ്ങഇല കറി 
By : Gracy Madona Tony
മുരിങ്ങഇല പച്ചമുളക് കുറച്ചു ഉപ്പും ചേർത്ത് വേവിക്കണം.(ഒത്തിരി വേവിക്കരുത്) 

തേങ്ങാ1/2 മുറി,വെളുത്തുള്ളി 2അല്ലി ,ജീരകം1/2 tsp ,മഞ്ഞൾപൊടി1/4 tsp കുറച്ചു ഉപ്പും ച്ർത്ത് നന്നായി അരച്ചെടുക്കണം.

അറപ്പു ഇലക്കൂട്ടിൽ ചേർത്ത് തിളച്ചു കഴിയുമ്പോൾ
കടുക്1/2 tsp,ജീരകം1/4 tsp,ഉള്ളി 3 ചെറുതായി മുറിച്ചത് ഉണക്കമുളക് വേപ്പിലയും താളിച്ചു ചേർക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post