വെണ്ടയ്ക്ക വറുത്തത്
By : Gracy Madona Tony
വെണ്ടയ്ക്ക കഴുകി നീളത്തിൽ മുറിച്ചു.കടലപ്പൊടി 3 ടേബിൾസ്പൂൺ, ,മുളകുപൊടി 2 ടേബിൾസ്പൂൺ,കായപ്പൊടി 1/2 ടീസ്പൂൺ,മഞ്ഞൾപൊടി 1/4 ടീസ്പൂൺ,ജീരകപ്പൊടി 1/4 ടീസ്പൂൺ,ഉപ്പു ആവിശ്യത്തിന്,സവോള 1 നീളത്തിൽ മുറിച്ചത്,പച്ചമുളക് 5 മുറിക്കാദെ ഇടുക,വേപ്പില ആവിശ്യത്തിന്.വെള്ളംചേർക്കാതെ എല്ലാം നന്നായി മിക്സ് ചെയ്‌തു 1/2 മണിക്കൂർ വെച്ചതിനു ശേഷം ദീപ്‌ഫ്രൈ ചെയ്‌തു എടുക്കണം (ഓയിൽ കുറച്ചു അധികം എടുക്കണം.പിന്നെ തീ കൂട്ടിവെച്ചു ഫ്രൈ ചെയ്യണം)

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post