ഞാനുമുണ്ടാക്കി റവ ഇഡ്ഡലി. പച്ചമുളക്, കാരററ്, ഇഞ്ചി, മല്ലി ഇല എന്നിവ അരിഞ്ഞിട്ട് ഒരു കപ് വറുത്ത റവയും, രണ്ട് tbl spn അധികം പുളിയില്ലാത്ത തെെരും, ഉപ്പും ചേര്‍ത്ത് ആവശ്യത്തിന് വെളളവുമൊഴിച്ച് ഒരു മണിക്കൂര്‍ വെച്ചു. പിന്നീട് ഇഡ്ഡലി മാവിന്‍റെ അയവിലാക്കി കുക്കറില്‍ വേവിച്ചെടുത്തു. തേങ്ങ, പച്ചമുളക്, ഇഞ്ചി, പൊട്ടുകടല ചേര്‍ത്തുളള ചട്ണിയും കൂടിയായപ്പോള്‍ ഉഗ്രന്‍ ബ്രേയ്ക് ഫാസ്ററായി.
By : Murali Sudhakaran

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post