ഇന്ന് കുറച്ചു അരിയുണ്ട അങ്ങട് ഉണ്ടാക്കി
By : Sindhu Suresh
സിമ്പിൾ ബട്ട് കട്ടന്ചായയുടെ കൂടെ അങ്ങ് കഴിച്ചാലുണ്ടല്ലോ പിന്നെ എന്റെ സാറേ ചുറ്റുമുള്ളതൊന്നും .......
ചേരുവകകൾ
കുത്തരി ഏലക്കായ തേങ്ങാ ചിരവിയത് ശർക്കര
പ്രെപറേഷൻ
ഞാൻ ഒരു 2 ചെറിയ കപ്പു കുത്തരി കഴുകി അടുപ്പത്തു വച്ചിരുന്ന പാത്രത്തിൽ ഇട്ടു നല്ല ചൂടോടെ ചിക്കി ചിക്കി വറുത്തെടുത്തു ( തീയ് നന്നായി തന്നെ കത്തിക്കോട്ടെ ) പിന്നെ അരി കഴുകിയ വെള്ളം ഒന്ന് ഊറ്റി കളഞ്ഞു വറുക്കാൻ വെക്കണേ...
അടുത്ത സ്റ്റെപ് ഈ വറുത്ത അരി ഒന്ന് തണുത്തു കഴിഞ്ഞു അത് 4-5 ഏലക്കായ ചേർത്ത് മിക്സിയിലിട്ട് നന്നായി അടിക്കുക . ഇതിലേക്ക് ഒരു കപ്പു തേങ്ങാ ഇട്ടു വെറുതെ ഒന്ന് ചുറ്റിക്കുക ( മിക്സിയിൽ ആണേ ). അടുത്ത process ശർക്കര ഒരു mukkalകപ്പ് മിക്സിയിൽ ഇട്ടു വീണ്ടും വെറുതെ ഒന്ന് ചുറ്റിക്കൂ ....
ഇനി ഈ മിക്സ് എടുത്തു ഉര്ട്ടൂ ....
അരി ഉണ്ട റെഡി...
ഒരു ചെറിയ മഴയും ..... പിന്നെ ഒരു കട്ടനും.... കൂടെ കുടുംബമോ കൂട്ടുകാരോ ആര് വേണമെങ്കിലും ഉണ്ടാവട്ടെ .....
ജീവിതം മനോഹരമാണ് ....

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes