വെളിച്ചെണ്ണ.      - 3 Tb Sp:

കടുക്                  - 1/2 tea Sp:

ഉലുവ                  - 1/2 tea Sp:

ഇഞ്ചി അരിഞ്ഞത് - 2 Tb Sp:

വെളുത്തുള്ളി   "    - 2 Tb Sp:

പച്ചമുളക്               - 4

ചെറിയ ഉള്ളി        - 10

സവാള.                   - 1

കറിവേപ്പില

നന്നായിട്ട് വഴറ്റുക.

മുളക് പൊടി      - 2 Tb Sp:

മല്ലിപ്പൊടി            - 1 Tb Sp:

മഞ്ഞൾപ്പൊടി   - 1/2 Tb Sp:

ഉപ്പ്                         - 1 Tb Sp:

വീണ്ടും വഴറ്റുക.

തക്കാളി                  - 1

കുടംപുളി                - 2

(ചൂടുവെള്ളത്തിൽ 10 മിനിറ്റ് ഇട്ടു വയ്ക്കണം )

മിക്സിയിൽ

തേങ്ങാ               - 1 Cup

വെള്ളം               - പാകത്തിന്

അരച്ച് വയ്ക്കുക .

ഇത്രയും വഴറ്റി വച്ചതിലേക്ക് ചേർത്ത് ഇളക്കി ,തിളപ്പിക്കുക.

ഇതിലേക്ക് 

മീൻതല ചേർക്കുക.

വേവിക്കുക.

കറിവേപ്പില

വെളിച്ചെണ്ണ. - 1 Sp

ചേർക്കുക.


Recipe by Helen Soman

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post