മുട്ട റോസ്റ്റ്
By : Fathima Mayalakkara
മുട്ട പുഴുങ്ങി ..4എണ്ണം പഴുങ്ങി തോട് കളഞ്ഞ് വെക്കുക
മുളക് പൊടി...2ടീസ്പൂണ്
മഞ്ഞൾ പൊടി..1/2ടീസ്പൂണ്
ഉള്ളി..3എണ്ണം നീളത്തിൽ മുറിച്ചത്
പച്ചമുളക് ...3എണ്ണം
തക്കാളി..2എണ്ണം
കറിവേപ്പില...കുറച്ച്
ഉപ്പ്...എണ്ണ..ആവശ്യത്തിന്
ഗരം മസാല..1/2ടീസ്പൂണ്
ഒരു പാത്രം അടുപ്പിൽ വെച്ച് എണ്ണയൊഴിച്ച് ഉള്ളി തക്കാളി പച്ചമുളക് കറിവേപ്പില ഇട്ട് വഴറ്റുക അതിൽ മുളക് പൊടിയും മഞ്ഞപൊടിയും ഉപ്പും ചേർത്ത് അടച്ച് ചെറിയ തീയിൽ വേവിക്കുക..പുഴുങ്ങിയ മുട്ടയും ഗരം മസാല. പൊടിയും മല്ലിയിലയും ചേർത്ത് യോജിപ്പിക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post