പയർ തോരൻ
By : Mary Nelson
ചേരുവകൾ...
വൻപയർ- കാൽ കിലോ
പച്ചമുളക് - 3 എണ്ണ ം
സവോള -1
വെളുത്തുള്ളി - 6 എണ്ണം
വേപ്പില - ആവശ്യത്തിന്
വെള്ളം - കാൽ ഗ്ളാ സ്
മഞ്ഞൾ പൊടി - കാൽ ടിസ് പൂൺ
മുളകുപൊടി - കാൽ ടിസ് പൂൺ
തയ്യാറാക്കേണ്ട വിധം
ചീനച്ചട്ടി അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് സവോള,വെളുത്തുള്ളി,പച്ചമുളക ് ,വേപ്പില മൂപ്പിച്ചശേഷം മഞ്ഞൾപ്പൊടി,മുളകുപൊടി ഇവ ഇട്ട ശേഷം ഒന്നിളക്കി ചെമ്മീനുമിട്ട് വെള്ളമൊഴിച്ച് വേവിക്കുക. തിളച്ച് കുറച്ച് കഴിഞ്ഞ് മുളപ്പിച്ച വൻപയർ അതിലിട്ട് തീ കുറച്ച് വേവിക്കുക. പോഷക സമ്രദമായ പയർ തോരൻ റെഡി.
By : Mary Nelson
ചേരുവകൾ...
വൻപയർ- കാൽ കിലോ
പച്ചമുളക് - 3 എണ്ണ ം
സവോള -1
വെളുത്തുള്ളി - 6 എണ്ണം
വേപ്പില - ആവശ്യത്തിന്
വെള്ളം - കാൽ ഗ്ളാ സ്
മഞ്ഞൾ പൊടി - കാൽ ടിസ് പൂൺ
മുളകുപൊടി - കാൽ ടിസ് പൂൺ
തയ്യാറാക്കേണ്ട വിധം
ചീനച്ചട്ടി അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് സവോള,വെളുത്തുള്ളി,പച്ചമുളക
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes