Fish Roast
By :, Indulekha S Nair
മീൻ റോസ്‌റ്
മീൻ ദശ കട്ടി ഉള്ളത് ....അര കിലോ
ചെറിയ ഉള്ളി ..കാൽ കിലോ
വെളുത്തുള്ളി ...7
ഇഞ്ചി ചെറിയ കഷ്ണം
പച്ചമുളക് 2
തക്കാളി 2 പുളി ഉള്ളത്
മുളക് പൊടി 2 സ്പൂൺ
മല്ലി പൊടി 1 സ്പൂൺ
മഞ്ഞൾ പൊടി ..അര സ്പൂൺ
ആവശ്യമെങ്കിൽ കുരുമുളക് പൊടി ചേർക്കാം
ആദ്യം തന്നെ മീൻ കഷ്ണങ്ങളിൽ മുളക് പൊടിയും മഞ്ഞൾ പൊടിയും മല്ലി പൊടിയും കുറച്ചു നാരങ്ങാനീരും പുരട്ടി ആവശ്യത്തിന് ഉപ്പും പുരട്ടി 15 മിനിട്ടു വയ്ക്കുക .....
അതിനു ശേഷം വെളിച്ചെണ്ണയിൽപകുതി വേവിൽ വറുത്തെടുക്കുക ........
പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചെറുതായി അരിഞ്ഞ ചെറിയ ഉള്ളി പച്ചമുളക് വെളുത്തുള്ളി ഇഞ്ചി തക്കാളി ഇവ ഇടുക പകുതി വഴന്നു വരുമ്പോൾ ഫ്രൈ ചെയ്ത മീൻ (പകുതി ഫ്രൈ )ഇടുക....അരപ്പെല്ലാം കൂടി തട്ടി പൊതി ഒന്ന് അടച്ചു വയ്ക്കുക .....5 മിനിട്ടിനു ശേഷം അടപ്പു മാറ്റി ചെറിയ തീയിൽ ഫ്രൈ ചെയ്യാൻ ഇടുക ..വഴന്നു എല്ലാം കഷ്ണത്തിൽ പിടിക്കുമ്പോൾ കറിവേപ്പില ഇട്ടു ഇറക്കാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes