Grilled Chicken
By : Jisha Krishnakumar
പ്രിയ കൂട്ടുകാരേ. എല്ലാവർക്കും grilled Chicken കഴിക്കാൻ ഇഷ്ടമാണോ ... കടയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ സ്വാദോടെ healty ആയി നമുക്ക് വീട്ടിൽതന്നെ തയ്യാർ ചെയ്യാം..
ആവശ്യമുള്ള സാധനങ്ങൾ
Chicken - 1 കിലോ gilled പാകത്തിന് Cut ചെയ്തത്
മുളക് പൊടി - 1 and half Spoon
മല്ലിപ്പൊടി - 3 Spoon
ഗരം മസാല - കാൽ ടpoon
മഞ്ഞൾപ്പൊടി - കാൽ spoon
കുരുമുളക് പൊടി - 1 സ്പൂൺ
തൈര് അല്ലെങ്കിൽ ചെറുനാരങ്ങ
ഉപ്പ് - ആവശ്യത്തിന്
ആദ്യം ചിക്കനിൽ മസാലകൾ എല്ലാം ചെറുതായി ചൂടാക്കിയതിനു ശേഷം തൈര് അല്ലെങ്കിൽ നാരങ്ങ നീരും കുറച്ച് വെളിച്ചെണ്ണയും കൂടി നന്നായി യോജിപ്പിച്ച് ചിക്കനിൽ പിരട്ടി വെയ്ക്കുക.ഇത് മിനിമം ഒരു മണിക്കൂർ എങ്കിലും fridge il വെയ്ക്കുക.. ചിക്കന്റെ ഉള്ളിലേക്ക് മാക്സിമം മസാല പിടിക്കാൻ വേണ്ടിട്ടാണ്
Grill നന്നായി ചൂടായതിനു ശേഷം (ഞാൻ ഇതിന് charcol ആണ് use ചെയ്യുന്ന ന്.( charco I നിരത്തിയതിനു ശേഷം ഒരു piece മെഴുകു തിരി cotton തുണി പൊതിഞ്ഞ ശേഷം കത്തിച്ച് ഇതിനിടയിൽ വെച്ചു കൊടുത്താൽ പെട്ടന്ന് കനലായി കിട്ടും. ഇതിലെ full തീ അണഞ്ഞ ശേഷം മാത്രമേ chicken grillil നിരത്താവൂ '' അതിനു മുമ്പേ നന്നായി grill ൽ എണ്ണ പുരട്ടി കൊടുക്കണം. ഇതിലേക്ക് ചിക്കൻ പീസ് വെച്ച് ചൂടാവുന്ന തോതിൽ തിരിച്ചും മറിച്ചും ഇട്ടു കൊടുക്കുക .ഇടയ്ക്ക് അല്പ്പം എണ്ണ കൂടി ചിക്കനിൽ പുരട്ടാൻ മറക്കരുത്. ഏകദേശം അര മണിക്കൂറിൽ സ്വദേറും grilled chiken ready ആവു o, :, എന്താ ഒന്ന് try ചെയ്തു നോക്കുന്നോ...
[ Grill ഇപ്പോൾ വാങ്ങാൻ കിട്ടും : ഞങ്ങൾ വീട്ടിൽ മിച്ചം വന്ന കമ്പി കൊണ്ട് welding ചെയ്ത് എടുത്തതാണ്]

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post