Idly Upma
By : Seema Baby
പാൻ ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കടുക്, ഉഴുന്നുപരിപ്പ്, ഒരു നുള്ളു ജീരകം, കറിവേപ്പില, വറ്റൽമുളക്, ഇഞ്ചി എന്നിവ മൂപ്പിക്കുക. ശേഷം ഒരു നുള്ളു മഞ്ഞൾ പൊടിയും ചേർത്ത് പൊടിച്ചുവച്ച ഇഡ്ഢലിയും ചേർത്ത് ചിക്കിയെടുക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post